Numbers · chapter 22 · verse 14
Numbers 22:14 in Malayalam
മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കൽ ചെന്നു; “ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല” എന്നു പറഞ്ഞു.
Movaabyaprabhukkanmaar purappettu baalaakkinte atukkal chennu; “bileyaaminnu nyangngalotukoote varuvaan manassilla” ennu paranynyu.
Numbers 22:14 in English
- King James Version (KJV)
- And the princes of Moab rose up, and they went unto Balak, and said, Balaam refuseth to come with us.
- World English Bible (WEB)
- The princes of Moab rose up, and they went to Balak, and said, “Balaam refuses to come with us.”
- American Standard Version (ASV)
- And the princes of Moab rose up, and they went unto Balak, and said, Balaam refuseth to come with us.
- Bible in Basic English (BBE)
- So the chiefs of Moab went back to Balak and said, Balaam will not come with us.
- Darby Translation (DBY)
- And the princes of Moab rose up; and they went to Balak, and said, Balaam has refused to come with us.
- Webster's Bible (WBS)
- And the princes of Moab rose up, and they went to Balak, and said, Balaam refuseth to come with us.
- Young's Literal Translation (YLT)
- and the princes of Moab rise, and come in unto Balak, and say, 'Balaam is refusing to come with us.'
Read in context
- 12ദൈവം ബിലെയാമിനോടു: “നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” എന്നു കല്പിച്ചു.
- 13ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: “നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല” എന്നു പറഞ്ഞു.
- 14മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കൽ ചെന്നു; “ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല” എന്നു പറഞ്ഞു.
- 15ബാലാക്ക് വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
- 16അവർ ബിലെയാമിന്റെ അടുക്കൽ വന്നു അവനോടു: “‘എന്റെ അടുക്കൽ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
Cross references
- Numbers 22:13 സംഖ്യാപുസ്തകം 22:13ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: “നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല” എന്നു പറഞ്ഞു.
- Numbers 22:37 സംഖ്യാപുസ്തകം 22:37ബാലാക്ക് ബിലെയാമിനോടു: “ഞാൻ നിന്നെ വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ” എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു: