Skip to content
ThuthiThuthiThuthi
Numbers · chapter 23 · verse 28

Numbers 23:28 in Malayalam

അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി.

Angngane baalaakk bileyaamine marubhoomikku etireyulla peyormalayute mukalil kontupoyi.

Numbers 23:28 in English

King James Version (KJV)
And Balak brought Balaam unto the top of Peor, that looketh toward Jeshimon.
World English Bible (WEB)
Balak took Balaam to the top of Peor, that looks down on the desert.
American Standard Version (ASV)
And Balak took Balaam unto the top of Peor, that looketh down upon the desert.
Bible in Basic English (BBE)
So Balak took Balaam to the top of Peor, looking down over the waste land.
Darby Translation (DBY)
And Balak brought Balaam to the top of Peor, which looks over the surface of the waste.
Webster's Bible (WBS)
And Balak brought Balaam to the top of Peor, that looketh towards Jeshimon.
Young's Literal Translation (YLT)
And Balak taketh Balaam to the top of Peor, which is looking on the front of the wilderness,

Read in context

  1. 26ബിലെയാം ബാലാക്കിനോടു: യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.
  2. 27ബാലാക്ക് ബിലെയാമിനോടു: വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാൻ ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു.
  3. 28അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി.
  4. 29ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു.
  5. 30ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
Read all of Numbers 23

Cross references

Original words (Hebrew)

Numbers 23:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.