Numbers · chapter 24 · verse 25
Numbers 24:25 in Malayalam
അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.
Atinte shesham bileyaam purappettu tante sthalattekku matangngippoyi; baalaakkum tante vazhikku poyi.
Numbers 24:25 in English
- King James Version (KJV)
- And Balaam rose up, and went and returned to his place: and Balak also went his way.
- World English Bible (WEB)
- Balaam rose up, and went and returned to his place; and Balak also went his way.
- American Standard Version (ASV)
- And Balaam rose up, and went and returned to his place; and Balak also went his way.
- Bible in Basic English (BBE)
- Then Balaam got up and went back to his place: and Balak went away.
- Darby Translation (DBY)
- And Balaam rose up, and went and returned to his place; and Balak also went his way.
- Webster's Bible (WBS)
- And Balaam arose, and went and returned to his place: and Balak also went his way.
- Young's Literal Translation (YLT)
- And Balaam riseth, and goeth, and turneth back to his place, and Balak also hath gone on his way.
Read in context
- 23പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയതു: ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?
- 24കിത്തീംതീരത്തുനിന്നു കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവന്നും നിർമ്മൂലനാശം ഭവിക്കും.
- 25അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.
Cross references
- Numbers 31:8 സംഖ്യാപുസ്തകം 31:8നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു.
- Joshua 13:22 യോശുവ 13:22യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ടു കൊന്നു.
- Numbers 24:11 സംഖ്യാപുസ്തകം 24:11ഇപ്പോൾ നിന്റെ സ്ഥലത്തേക്കു ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.