Numbers · chapter 26 · verse 25
Numbers 26:25 in Malayalam
അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തുനാലായിരത്തി മുന്നൂറുപേർ.
Avaril ennappettavaraayi yissaakhaarkutumbangngalaaya ivar arupattunaalaayiratti munnooruper.
Numbers 26:25 in English
- King James Version (KJV)
- These [are] the families of Issachar according to those that were numbered of them, threescore and four thousand and three hundred.
- World English Bible (WEB)
- These are the families of Issachar according to those who were counted of them, sixty-four thousand three hundred.
- American Standard Version (ASV)
- These are the families of Issachar according to those that were numbered of them, threescore and four thousand and three hundred.
- Bible in Basic English (BBE)
- These are the families of Issachar, as they were numbered, sixty-four thousand, three hundred.
- Darby Translation (DBY)
- These are the families of Issachar according to those that were numbered of them, sixty-four thousand three hundred.
- Webster's Bible (WBS)
- These [are] the families of Issachar according to those that were numbered of them, sixty four thousand and three hundred.
- Young's Literal Translation (YLT)
- These [are] families of Issachar, by their numbered ones, four and sixty thousand and three hundred.
Read in context
- 23യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: തോലാവിൽ നിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം;
- 24യാശൂബിൽനിന്നു യാശൂബ്യകുടുംബം; ശിമ്രോനിൽനിന്നു ശിമ്രോന്യകുടുംബം.
- 25അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തുനാലായിരത്തി മുന്നൂറുപേർ.
- 26സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സേരെദിൽനിന്നു സേരെദ്യകുടുംബം; ഏലോനിൽനിന്നു ഏലോന്യകുടുംബം; യഹ്ലേലിൽനിന്നു യഹ്ലേല്യകുടുംബം.
- 27അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തഞ്ഞൂറുപേർ.
Cross references
- Numbers 1:28–29 സംഖ്യാപുസ്തകം 1:28–29യിസ്സാഖാരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി യിസ്സാഖാർഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തുനാലായിരത്തി നാനൂറു പേർ.
- Numbers 2:5–6 സംഖ്യാപുസ്തകം 2:5–6അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കൾക്കു സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേർ.