Numbers · chapter 26 · verse 27
Numbers 26:27 in Malayalam
അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തഞ്ഞൂറുപേർ.
Avaril ennappettavaraayi sebooloonyakutumbangngalaaya ivar arupatinaayirattanynyooruper.
Numbers 26:27 in English
- King James Version (KJV)
- These [are] the families of the Zebulunites according to those that were numbered of them, threescore thousand and five hundred.
- World English Bible (WEB)
- These are the families of the Zebulunites according to those who were counted of them, sixty thousand five hundred.
- American Standard Version (ASV)
- These are the families of the Zebulunites according to those that were numbered of them, threescore thousand and five hundred.
- Bible in Basic English (BBE)
- These are the families of the Zebulunites as they were numbered, sixty thousand, five hundred.
- Darby Translation (DBY)
- These are the families of the Zebulunites according to those that were numbered of them, sixty thousand five hundred.
- Webster's Bible (WBS)
- These [are] the families of the Zebulunites according to those that were numbered of them, sixty thousand and five hundred.
- Young's Literal Translation (YLT)
- These [are] families of the Zebulunite by their numbered ones, sixty thousand and five hundred.
Read in context
- 25അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തുനാലായിരത്തി മുന്നൂറുപേർ.
- 26സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സേരെദിൽനിന്നു സേരെദ്യകുടുംബം; ഏലോനിൽനിന്നു ഏലോന്യകുടുംബം; യഹ്ലേലിൽനിന്നു യഹ്ലേല്യകുടുംബം.
- 27അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തഞ്ഞൂറുപേർ.
- 28യോസേഫിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: മനശ്ശെയും എഫ്രയീമും.
- 29മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്നു മാഖീര്യകുടുംബം; മാഖീർ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്നു ഗിലെയാദ്യകുടുംബം.
Cross references
- Numbers 1:30–31 സംഖ്യാപുസ്തകം 1:30–31സെബൂലൂന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി സെബൂലൂൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തി നാനൂറു പേർ.
- Numbers 2:7–8 സംഖ്യാപുസ്തകം 2:7–8പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേർ.