Skip to content
ThuthiThuthiThuthi
Numbers · chapter 26 · verse 39

Numbers 26:39 in Malayalam

ശെഫൂമിൽനിന്നു ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്നു ഹൂഫാമ്യകുടുംബം.

Shephoomilninnu shephoomyakutumbam; hoophaamilninnu hoophaamyakutumbam.

Numbers 26:39 in English

King James Version (KJV)
Of Shupham, the family of the Shuphamites: of Hupham, the family of the Huphamites.
World English Bible (WEB)
of Shephupham, the family of the Shuphamites; of Hupham, the family of the Huphamites.
American Standard Version (ASV)
of Shephupham, the family of the Shuphamites; of Hupham, the family of the Huphamites.
Bible in Basic English (BBE)
Of Shephupham, the family of the Shuphamites: and of Hupham, the family of the Huphamites.
Darby Translation (DBY)
of Shephupham, the family of the Shuphamites; of Hupham, the family of the Huphamites.
Webster's Bible (WBS)
Of Shupham, the family of the Shuphamites: of Hupham, the family of the Huphamites.
Young's Literal Translation (YLT)
of Shupham the family of the Shuphamite; of Hupham the family of the Huphamite.

Read in context

  1. 37അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തീരായിരത്തഞ്ഞൂറുപേർ. ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ പുത്രന്മാർ.
  2. 38ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ബേലയിൽനിന്നു ബേലാവ്യകുടുംബം; അസ്ബേലിൽനിന്നു അസ്ബേല്യകുടുംബം; അഹീരാമിൽനിന്നു അഹീരാമ്യകുടുംബം;
  3. 39ശെഫൂമിൽനിന്നു ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്നു ഹൂഫാമ്യകുടുംബം.
  4. 40ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്നു അർദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം.
  5. 41ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറുപേർ.
Read all of Numbers 26

Cross references

Original words (Hebrew)

Numbers 26:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.