Numbers · chapter 26 · verse 40
Numbers 26:40 in Malayalam
ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്നു അർദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം.
Beliyute putranmaar arddum naamaanum aayirunnu; arddilninnu arddyakutumbam; naamaanilninnu naamaanyakutumbam.
Numbers 26:40 in English
- King James Version (KJV)
- And the sons of Bela were Ard and Naaman: [of Ard], the family of the Ardites: [and] of Naaman, the family of the Naamites.
- World English Bible (WEB)
- The sons of Bela were Ard and Naaman: the family of the Ardites; and of Naaman, the family of the Naamites.
- American Standard Version (ASV)
- And the sons of Bela were Ard and Naaman: [of Ard], the family of the Ardites; of Naaman, the family of the Naamites.
- Bible in Basic English (BBE)
- And the sons of Bela were Ard and Naaman: of Ard, the family of the Ardites: of Naaman, the family of the Naamites.
- Darby Translation (DBY)
- And the sons of Bela were Ard and Naaman; [of Ard] the family of the Ardites; of Naaman, the family of the Naamites.
- Webster's Bible (WBS)
- And the sons of Bela were Ard and Naaman: [of Ard] , the family of the Ardites: [and] of Naaman, the family of the Naamites.
- Young's Literal Translation (YLT)
- And sons of Bela are Ard and Naaman: [of Ard is] the family of the Ardite: of Naaman the family of the Naamite.
Read in context
- 38ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ബേലയിൽനിന്നു ബേലാവ്യകുടുംബം; അസ്ബേലിൽനിന്നു അസ്ബേല്യകുടുംബം; അഹീരാമിൽനിന്നു അഹീരാമ്യകുടുംബം;
- 39ശെഫൂമിൽനിന്നു ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്നു ഹൂഫാമ്യകുടുംബം.
- 40ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്നു അർദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം.
- 41ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറുപേർ.
- 42ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഹാമിൽനിന്നു ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു.