Skip to content
ThuthiThuthiThuthi
Numbers · chapter 28 · verse 25

Numbers 28:25 in Malayalam

ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.

Ezhaam divasam vishuddhasabhaayogam kootenam; annu saamaanyavelayonnum cheyyarutu.

Numbers 28:25 in English

King James Version (KJV)
And on the seventh day ye shall have an holy convocation; ye shall do no servile work.
World English Bible (WEB)
On the seventh day you shall have a holy convocation. You shall do no regular work.
American Standard Version (ASV)
And on the seventh day ye shall have a holy convocation; ye shall do no servile work.
Bible in Basic English (BBE)
Then on the seventh day there will be a holy meeting; you may do no field-work.
Darby Translation (DBY)
And on the seventh day ye shall have a holy convocation; no manner of servile work shall ye do.
Webster's Bible (WBS)
And on the seventh day ye shall have a holy convocation; ye shall do no servile work.
Young's Literal Translation (YLT)
and on the seventh day a holy convocation ye have, ye do no servile work.

Read in context

  1. 23നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അർപ്പിക്കേണം.
  2. 24ഇങ്ങനെ ഏഴു നാളും യഹോവെക്കു സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അർപ്പിക്കേണം.
  3. 25ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
  4. 26വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയധാന്യംകൊണ്ടു ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
  5. 27എന്നാൽ നിങ്ങൾ യഹോവെക്കു സൗരഭ്യവാസനയായ ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം.
Read all of Numbers 28

Cross references

Original words (Hebrew)

Numbers 28:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.