Numbers · chapter 3 · verse 34
Numbers 3:34 in Malayalam
അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തിരുനൂറു പേർ.
Avaril oru maasammutal melottu praayamulla aanungngalute sankhyayil ennappettavar aaraayirattirunooru per.
Numbers 3:34 in English
- King James Version (KJV)
- And those that were numbered of them, according to the number of all the males, from a month old and upward, [were] six thousand and two hundred.
- World English Bible (WEB)
- Those who were counted of them, according to the number of all the males from a month old and upward, were six thousand two hundred.
- American Standard Version (ASV)
- And those that were numbered of them, according to the number of all the males, from a month old and upward, were six thousand and two hundred.
- Bible in Basic English (BBE)
- Those who were numbered of them, the males of a month old and over, were six thousand, two hundred.
- Darby Translation (DBY)
- And those that were numbered of them, according to the number of all the males, from a month old and upward, were six thousand two hundred.
- Webster's Bible (WBS)
- And those that were numbered of them, according to the number of all the males from a month old and upward, [were] six thousand and two hundred.
- Young's Literal Translation (YLT)
- And their numbered ones, in number, all the males from a son of a month and upward, [are] six thousand and two hundred.
Read in context
- 32പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്കു പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം.
- 33മെരാരിയിൽനിന്നു മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നേ.
- 34അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തിരുനൂറു പേർ.
- 35മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
- 36മെരാര്യർ നോക്കുവാൻ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവടു, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,
Cross references
- Numbers 2:11 സംഖ്യാപുസ്തകം 2:11അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേർ.
- Numbers 1:21 സംഖ്യാപുസ്തകം 1:21പേരുപേരായി രൂബേൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ.
- Numbers 2:9 സംഖ്യാപുസ്തകം 2:9യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ലക്ഷത്തെൺപത്താറായിരത്തി നാനൂറു പേർ. ഇവർ ആദ്യം പുറപ്പെടേണം.