Skip to content
ThuthiThuthiThuthi
Numbers · chapter 3 · verse 33

Numbers 3:33 in Malayalam

മെരാരിയിൽനിന്നു മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നേ.

Meraariyilninnu mahliyarute kutumbavum mooshyarute kutumbavum utbhavichchu; meraaryakutumbangngal iva tanne.

Numbers 3:33 in English

King James Version (KJV)
Of Merari [was] the family of the Mahlites, and the family of the Mushites: these [are] the families of Merari.
World English Bible (WEB)
Of Merari was the family of the Mahlites and the family of the Mushites. These are the families of Merari.
American Standard Version (ASV)
Of Merari was the family of the Mahlites, and the family of the Mushites: these are the families of Merari.
Bible in Basic English (BBE)
From Merari come the Mahlites and the Mushites; these are the families of Merari.
Darby Translation (DBY)
Of Merari was the family of the Mahlites, and the family of the Mushites: these are the families of Merari.
Webster's Bible (WBS)
Of Merari [was] the family of the Mahlites, and the family of the Mushites: these [are] the families of Merari.
Young's Literal Translation (YLT)
Of Merari [is] the family of the Mahlite, and the family of the Mushite; these [are] the families of Merari.

Read in context

  1. 31അവർ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവെക്കുള്ള വേല ഒക്കെയും ആകുന്നു.
  2. 32പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്കു പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം.
  3. 33മെരാരിയിൽനിന്നു മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നേ.
  4. 34അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തിരുനൂറു പേർ.
  5. 35മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
Read all of Numbers 3

Cross references

Original words (Hebrew)

Numbers 3:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.