Numbers · chapter 3 · verse 35
Numbers 3:35 in Malayalam
മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
Meraaryakutumbangngalute pitrubhavanattinnu abeehayilinte makan sooriyel prabhu aayirikkenam; ivar tirunivaasattinte vatakke bhaagattu paalayamirangngenam.
Numbers 3:35 in English
- King James Version (KJV)
- And the chief of the house of the father of the families of Merari [was] Zuriel the son of Abihail: [these] shall pitch on the side of the tabernacle northward.
- World English Bible (WEB)
- The prince of the fathers’ house of the families of Merari was Zuriel the son of Abihail. They shall encamp on the north side of the tabernacle.
- American Standard Version (ASV)
- And the prince of the fathers’ house of the families of Merari was Zuriel the son of Abihail: they shall encamp on the side of the tabernacle northward.
- Bible in Basic English (BBE)
- The chief of the families of Merari was Zuriel, the son of Abihail: their tents are to be placed on the north side of the House.
- Darby Translation (DBY)
- And the prince of the father's house of the families of Merari was Zuriel the son of Abihail. They encamped on the side of the tabernacle northward.
- Webster's Bible (WBS)
- And the chief of the house of the father of the families of Merari [was] Zuriel the son of Abihail: [these] shall pitch on the side of the tabernacle northward.
- Young's Literal Translation (YLT)
- And the prince of a father's house for the families of Merari [is] Zuriel son of Abihail; by the side of the tabernacle they encamp northward.
Read in context
- 33മെരാരിയിൽനിന്നു മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നേ.
- 34അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തിരുനൂറു പേർ.
- 35മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
- 36മെരാര്യർ നോക്കുവാൻ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവടു, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,
- 37പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.
Cross references
- Numbers 1:53 സംഖ്യാപുസ്തകം 1:53എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യർ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കേണം
- Numbers 2:25 സംഖ്യാപുസ്തകം 2:25ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം.
- Numbers 3:28–29 സംഖ്യാപുസ്തകം 3:28–29ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തറുനൂറു പേർ. കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കെഭാഗത്തു പാളയമിറങ്ങേണം.
Original words (Hebrew)
- chief · H5387נָשִׂיא nâsîyʼ
- house · H1004בַּיִת bayith
- father · H1אָב ʼâb
- families · H4940מִשְׁפָּחָה mishpâchâh
- Merari · H4847מְרָרִי Mᵉrârîy
- Zuriel · H6700צוּרִיאֵל Tsûwrîyʼêl
- son · H1121בֵּן bên
- Abihail · H32אֲבִיהַיִל ʼĂbîyhayil
- pitch · H2583חָנָה chânâh
- side · H3409יָרֵךְ yârêk
- tabernacle · H4908מִשְׁכָּן mishkân
- northward · H6828צָפוֹן tsâphôwn