Skip to content
ThuthiThuthiThuthi
Numbers · chapter 32 · verse 10

Numbers 32:10 in Malayalam

അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യംചെയ്തു കല്പിച്ചതു:

Annu yahovayute kopam jvalichchu; avan satyancheytu kalpichchatu:

Numbers 32:10 in English

King James Version (KJV)
And the LORD’s anger was kindled the same time, and he sware, saying,
World English Bible (WEB)
The LORD’s anger burned in that day, and he swore, saying,
American Standard Version (ASV)
And Jehovah’s anger was kindled in that day, and he sware, saying,
Bible in Basic English (BBE)
And at that time the Lord was moved to wrath, and made an oath, saying,
Darby Translation (DBY)
And Jehovah's anger was kindled the same time, and he swore, saying,
Webster's Bible (WBS)
And the LORD'S anger was kindled the same time, and he swore, saying,
Young's Literal Translation (YLT)
and the anger of Jehovah burneth in that day, and He sweareth, saying,

Read in context

  1. 8ഒറ്റുനോക്കേണ്ടതിന്നു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്നു അയച്ചപ്പോൾ അവർ ഇങ്ങനെ തന്നേ ചെയ്തു.
  2. 9അവർ എസ്കോൽ താഴ്‌വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
  3. 10അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യംചെയ്തു കല്പിച്ചതു:
  4. 11കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോടു പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു
  5. 12അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണ്ണമായി പറ്റിനില്ക്കായ്കകൊണ്ടു തന്നേ.
Read all of Numbers 32

Cross references

Original words (Hebrew)

Numbers 32:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.