Numbers · chapter 33 · verse 16
Numbers 33:16 in Malayalam
സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.
Seenaayimarubhoomiyilninnu purappettu kibrott-hattaavayil paalayamirangngi.
Numbers 33:16 in English
- King James Version (KJV)
- And they removed from the desert of Sinai, and pitched at Kibroth-hattaavah.
- World English Bible (WEB)
- They traveled from the wilderness of Sinai, and encamped in Kibroth Hattaavah.
- American Standard Version (ASV)
- And they journeyed from the wilderness of Sinai, and encamped in Kibroth-hattaavah.
- Bible in Basic English (BBE)
- And they went on from the waste land of Sinai and put up their tents in Kibroth-hattaavah.
- Darby Translation (DBY)
- And they removed from the wilderness of Sinai, and encamped at Kibroth-hattaavah.
- Webster's Bible (WBS)
- And they removed from the desert of Sinai, and encamped at Kibroth-hattaavah.
- Young's Literal Translation (YLT)
- and they journey from the wilderness of Sinai, and encamp in Kibroth-Hattaavah.
Read in context
- 14ആലൂശിൽ നിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.
- 15രെഫീദീമിൽ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.
- 16സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.
- 17കിബ്രോത്ത്-ഹത്താവയിൽനിന്നു പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി.
- 18ഹസേരോത്തിൽനിന്നു പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി.
Cross references
- Numbers 11:34 സംഖ്യാപുസ്തകം 11:34ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ടു ആ സ്ഥലത്തിന്നു കിബ്രോത്ത്-ഹത്താവ എന്നു പേരായി.
- Numbers 10:11–13 സംഖ്യാപുസ്തകം 10:11–13അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്നു പൊങ്ങി. അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്നു യാത്രപുറപ്പെട്ടു; മേഘം പാറാൻമരുഭൂമിയിൽ വന്നുനിന്നു. യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.
- Numbers 11:4 സംഖ്യാപുസ്തകം 11:4പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ടു: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും?
- Deuteronomy 1:6 ആവർത്തനം 1:6ഹോരേബിൽവെച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതു: നിങ്ങൾ ഈ പർവ്വതത്തിങ്കൽ പാർത്തതു മതി.
- Numbers 10:33 സംഖ്യാപുസ്തകം 10:33അനന്തരം അവർ യഹോവയുടെ പർവ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്കു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.