Numbers · chapter 34 · verse 29
Numbers 34:29 in Malayalam
യിസ്രായേൽമക്കൾക്കു കനാൻദേശത്തു അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ചവർ ഇവർ തന്നേ.
Yisraayelmakkalkku kanaandeshattu avakaasham vibhaagichchukotukkentatinnu yahova niyamichchavar ivar tanne.
Numbers 34:29 in English
- King James Version (KJV)
- These [are they] whom the LORD commanded to divide the inheritance unto the children of Israel in the land of Canaan.
- World English Bible (WEB)
- These are they whom the LORD commanded to divide the inheritance to the children of Israel in the land of Canaan.
- American Standard Version (ASV)
- These are they whom Jehovah commanded to divide the inheritance unto the children of Israel in the land of Canaan.
- Bible in Basic English (BBE)
- These are they to whom the Lord gave orders to make the distribution of the heritage among the children of Israel in the land of Canaan.
- Darby Translation (DBY)
- These are they whom Jehovah commanded to distribute to the children of Israel their inheritance in the land of Canaan.
- Webster's Bible (WBS)
- These [are they] whom the LORD commanded to divide the inheritance to the children of Israel in the land of Canaan.
- Young's Literal Translation (YLT)
- These [are] those whom Jehovah hath commanded to give the sons of Israel inheritance in the land of Canaan.
Read in context
- 27ആശേർഗോത്രത്തിന്നുള്ള പ്രഭു ശെലോമിയുടെ പുത്രൻ അഹീഹൂദ്.
- 28നഫ്താലിഗോത്രത്തിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.
- 29യിസ്രായേൽമക്കൾക്കു കനാൻദേശത്തു അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ചവർ ഇവർ തന്നേ.
Cross references
- Joshua 19:51 യോശുവ 19:51ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽവെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
- Numbers 34:18 സംഖ്യാപുസ്തകം 34:18ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന്നു നിങ്ങൾ ഓരോ ഗോത്രത്തിൽനിന്നു ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം.