Numbers · chapter 35 · verse 1
Numbers 35:1 in Malayalam
യഹോവ പിന്നെയും യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു:
Yahova pinneyum yereehovinnetire yorddaannarike movaab samabhoomiyilvechchu mosheyotu arulichcheytatu:
Numbers 35:1 in English
- King James Version (KJV)
- And the LORD spake unto Moses in the plains of Moab by Jordan [near] Jericho, saying,
- World English Bible (WEB)
- The LORD spoke to Moses in the plains of Moab by the Jordan at Jericho, saying,
- American Standard Version (ASV)
- And Jehovah spake unto Moses in the plains of Moab by the Jordan at Jericho, saying,
- Bible in Basic English (BBE)
- And the Lord said to Moses in the lowlands of Moab by Jordan at Jericho,
- Darby Translation (DBY)
- And Jehovah spoke to Moses in the plains of Moab by the Jordan of Jericho, saying,
- Webster's Bible (WBS)
- And the LORD spoke to Moses in the plains of Moab by Jordan [near] Jericho, saying,
- Young's Literal Translation (YLT)
- And Jehovah speaketh unto Moses, in the plains of Moab, by Jordan, [near] Jericho, saying,
Read in context
- 1യഹോവ പിന്നെയും യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു:
- 2യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു ലേവ്യർക്കു വസിപ്പാൻ പട്ടണങ്ങൾ കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്കു കൊടുക്കേണം.
- 3പട്ടണങ്ങൾ അവർക്കു പാർപ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകൾ മുതലായ സകലമൃഗസമ്പത്തിന്നുംവേണ്ടി ആയിരിക്കേണം.
Cross references
- Numbers 22:1 സംഖ്യാപുസ്തകം 22:1യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
- Numbers 26:63 സംഖ്യാപുസ്തകം 26:63യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നേ.
- Numbers 33:50 സംഖ്യാപുസ്തകം 33:50യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു:
- Numbers 36:13 സംഖ്യാപുസ്തകം 36:13യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ.
- Numbers 31:12 സംഖ്യാപുസ്തകം 31:12ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ്സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടു വന്നു.