Skip to content
ThuthiThuthiThuthi
Numbers · chapter 5 · verse 23

Numbers 5:23 in Malayalam

പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കേണം.

Purohitan ee shaapangngal oru pustakattil ezhuti kaippuvellattil kazhuki kalakkenam.

Numbers 5:23 in English

King James Version (KJV)
And the priest shall write these curses in a book, and he shall blot [them] out with the bitter water:
World English Bible (WEB)
“‘The priest shall write these curses in a book, and he shall wipe them into the water of bitterness.
American Standard Version (ASV)
And the priest shall write these curses in a book, and he shall blot them out into the water of bitterness:
Bible in Basic English (BBE)
And the priest will put these curses in a book, washing out the writing with the bitter water;
Darby Translation (DBY)
And the priest shall write these curses in a book, and shall blot them out with the bitter water,
Webster's Bible (WBS)
And the priest shall write these curses in a book, and he shall blot [them] out with the bitter water:
Young's Literal Translation (YLT)
'And the priest hath written these execrations in a book, and hath blotted [them] out with the bitter waters,

Read in context

  1. 21അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടു: യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീർപ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും പ്രാക്കും ആക്കി തീർക്കട്ടെ.
  2. 22ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്നു നിന്റെ ഉദരം വീർപ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീ: ആമേൻ, ആമേൻ എന്നു പറയേണം.
  3. 23പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കേണം.
  4. 24അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും;
  5. 25പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്തു യാഗപീഠത്തിന്മേൽ അർപ്പിക്കേണം.
Read all of Numbers 5

Cross references

Original words (Hebrew)

Numbers 5:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.