Skip to content
ThuthiThuthiThuthi
Numbers · chapter 7 · verse 66

Numbers 7:66 in Malayalam

പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ വഴിപാടു കഴിച്ചു.

Pattaam divasam daante makkalute prabhuvaaya ammeeshaddaayiyute makan aheeyeser vazhipaatu kazhichchu.

Numbers 7:66 in English

King James Version (KJV)
On the tenth day Ahiezer the son of Ammishaddai, prince of the children of Dan, [offered:]
World English Bible (WEB)
On the tenth day Ahiezer the son of Ammishaddai, prince of the children of Dan,
American Standard Version (ASV)
On the tenth day Ahiezer the son of Ammishaddai, prince of the children of Dan:
Bible in Basic English (BBE)
On the tenth day Ahiezer; the son of Ammishaddai, chief of the children of Dan:
Darby Translation (DBY)
On the tenth day, the prince of the children of Dan, Ahiezer the son of Ammishaddai.
Webster's Bible (WBS)
On the tenth day Ahiezer the son of Ammishaddai, prince of the children of Dan, [offered] :
Young's Literal Translation (YLT)
On the tenth day, the prince of the sons of Dan, Ahiezer son of Ammishaddai; —

Read in context

  1. 64പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
  2. 65സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഗിദെയോനിയുടെ മകൻ അബീദാന്റെ വഴിപാടു.
  3. 66പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ വഴിപാടു കഴിച്ചു.
  4. 67അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
  5. 68ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
Read all of Numbers 7

Cross references

Original words (Hebrew)

Numbers 7:66 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.