Numbers · chapter 1 · verse 12
Numbers 1:12 in Malayalam
ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;
Daangotrattil ammeeshaddaayiyute makan aheeyeser;
Numbers 1:12 in English
- King James Version (KJV)
- Of Dan; Ahiezer the son of Ammishaddai.
- World English Bible (WEB)
- Of Dan: Ahiezer the son of Ammishaddai.
- American Standard Version (ASV)
- Of Dan: Ahiezer the son of Ammishaddai.
- Bible in Basic English (BBE)
- From Dan, Ahiezer, the son of Ammi-shaddai;
- Darby Translation (DBY)
- for Dan, Ahiezer the son of Ammishaddai;
- Webster's Bible (WBS)
- Of Dan; Ahiezer the son of Ammishaddai.
- Young's Literal Translation (YLT)
- 'For Dan — Ahiezer son of Ammishaddai.
Read in context
- 10യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ;
- 11ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ;
- 12ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;
- 13ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;
- 14ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;
Cross references
- Numbers 7:66 സംഖ്യാപുസ്തകം 7:66പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ വഴിപാടു കഴിച്ചു.
- Numbers 2:25 സംഖ്യാപുസ്തകം 2:25ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം.
- Numbers 10:25 സംഖ്യാപുസ്തകം 10:25പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ.