Numbers · chapter 2 · verse 25
Numbers 2:25 in Malayalam
ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം.
Daanpaalayattinte kotikkeezhullavar gananganamaayi vatakkebhaagattu paalayamirangngenam; daante makkalkku ammeeshaddaayiyute makan aheeyesar prabhu aayirikkenam.
Numbers 2:25 in English
- King James Version (KJV)
- The standard of the camp of Dan [shall be] on the north side by their armies: and the captain of the children of Dan [shall be] Ahiezer the son of Ammishaddai.
- World English Bible (WEB)
- “On the north side shall be the standard of the camp of Dan according to their divisions. The prince of the children of Dan shall be Ahiezer the son of Ammishaddai.
- American Standard Version (ASV)
- On the north side shall be the standard of the camp of Dan according to their hosts: and the prince of the children of Dan shall be Ahiezer the son of Ammishaddai.
- Bible in Basic English (BBE)
- On the north side will be the flag of the children of Dan, with Ahiezer, the son of Ammishaddai, as their chief.
- Darby Translation (DBY)
- The standard of the camp of Dan shall be northward according to their hosts; and the prince of the sons of Dan shall be Ahiezer the son of Ammishaddai;
- Webster's Bible (WBS)
- The standard of the camp of Dan [shall be] on the north side by their armies: and the captain of the children of Dan [shall be] Ahiezer the son of Ammishaddai.
- Young's Literal Translation (YLT)
- The standard of the camp of Dan [is] northward, by their hosts; and the prince of the sons of Dan [is] Ahiezer son of Ammishaddai;
Read in context
- 23അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേർ.
- 24എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേർ. അവർ മൂന്നാമതായി പുറപ്പെടേണം.
- 25ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം.
- 26അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേർ.
- 27അവന്റെ അരികെ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കൾക്കു ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം.
Cross references
- Numbers 1:12 സംഖ്യാപുസ്തകം 1:12ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;
- Numbers 7:71 സംഖ്യാപുസ്തകം 7:71സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാടു.
- Numbers 10:25 സംഖ്യാപുസ്തകം 10:25പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ.
- Numbers 7:66 സംഖ്യാപുസ്തകം 7:66പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ വഴിപാടു കഴിച്ചു.
Original words (Hebrew)
- standard · H1714דֶּגֶל degel
- camp · H4264מַחֲנֶה machăneh
- Dan · H1835דָּן Dân
- side · H6828צָפוֹן tsâphôwn
- armies · H6635צָבָא tsâbâʼ
- captain · H5387נָשִׂיא nâsîyʼ
- children · H1121בֵּן bên
- Dan · H1835דָּן Dân
- Ahiezer · H295אֲחִיעֶזֶר ʼĂchîyʻezer
- son · H1121בֵּן bên
- Ammishaddai · H5996עַמִּישַׁדַּי ʻAmmîyshadday