Skip to content
ThuthiThuthiThuthi
Philemon · chapter 1 · verse 11

Philemon 1:11 in Malayalam

അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ.

Avan mumpe ninakku prayojanamillaattavan aayirunnu; ippol ninakkum enikkum nalla prayojanamullavan tanne.

Philemon 1:11 in English

King James Version (KJV)
Which in time past was to thee unprofitable, but now profitable to thee and to me:
World English Bible (WEB)
who once was useless to you, but now is useful to you and to me.
American Standard Version (ASV)
who once was unprofitable to thee, but now is profitable to thee and to me:
Bible in Basic English (BBE)
Who in the past was of no profit to you, but now is of profit to you and to me:
Darby Translation (DBY)
once unserviceable to thee, but now serviceable to thee and to me:
Webster's Bible (WBS)
Who in time past was to thee unprofitable, but now profitable to thee and to me:
Young's Literal Translation (YLT)
who once was to thee unprofitable, and now is profitable to me and to thee,

Read in context

  1. 9പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.
  2. 10തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.
  3. 11അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ.
  4. 12എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.
  5. 13സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു.
Read all of Philemon 1

Cross references

Original words (Greek)

Philemon 1:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.