Skip to content
ThuthiThuthiThuthi
Philemon · chapter 1 · verse 18

Philemon 1:18 in Malayalam

അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക.

Avan ninnotu vallatum anyaayam cheytitto katampettitto untengkil atu ente peril kanakkittukolka.

Philemon 1:18 in English

King James Version (KJV)
If he hath wronged thee, or oweth [thee] ought, put that on mine account;
World English Bible (WEB)
But if he has wronged you at all or owes you anything, put that to my account.
American Standard Version (ASV)
But if he hath wronged thee at all, or oweth [thee] aught, put that to mine account;
Bible in Basic English (BBE)
If he has done you any wrong or is in debt to you for anything, put it to my account.
Darby Translation (DBY)
but if he have wronged thee anything or owe anything [to thee], put this to my account.
Webster's Bible (WBS)
If he hath wronged thee, or oweth [thee] aught, put that on my account;
Young's Literal Translation (YLT)
and if he did hurt to thee, or doth owe anything, this to me be reckoning;

Read in context

  1. 16അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയ സഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?
  2. 17ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക.
  3. 18അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക.
  4. 19പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.
  5. 20അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക.
Read all of Philemon 1

Cross references

Original words (Greek)

Philemon 1:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.