Skip to content
ThuthiThuthiThuthi
Philemon · chapter 1 · verse 19

Philemon 1:19 in Malayalam

പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.

Pa౗los enna nyaan svantakayyaal ezhutiyirikkunnu; nyaan tannu teerkkaam. Nee ninnettanne enikku taruvaan katampettirikkunnu ennu nyaan parayenam ennillallo.

Philemon 1:19 in English

King James Version (KJV)
I Paul have written [it] with mine own hand, I will repay [it]: albeit I do not say to thee how thou owest unto me even thine own self besides.
World English Bible (WEB)
I, Paul, write this with my own hand: I will repay it (not to mention to you that you owe to me even your own self besides).
American Standard Version (ASV)
I Paul write it with mine own hand, I will repay it: that I say not unto thee that thou owest to me even thine own self besides.
Bible in Basic English (BBE)
I, Paul, writing this myself, say, I will make payment to you: and I do not say to you that you are in debt to me even for your life.
Darby Translation (DBY)
I Paul have written [it] with mine own hand; I will repay [it]: that I say not to thee that thou owest even thine own self also to me.
Webster's Bible (WBS)
I Paul have written [it] with my own hand, I will repay [it] : although I do not say to thee that thou owest to me even thy own self besides.
Young's Literal Translation (YLT)
I, Paul did write with my hand, I — I will repay; that I may not say that also thyself, besides, to me thou dost owe.

Read in context

  1. 17ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക.
  2. 18അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക.
  3. 19പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.
  4. 20അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക.
  5. 21നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നതു.
Read all of Philemon 1

Cross references

Original words (Greek)

Philemon 1:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.