Skip to content
ThuthiThuthiThuthi
Proverbs · chapter 1 · verse 29

Proverbs 1:29 in Malayalam

അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.

Avar parijnyaanatte veruttallo; yahovaabhaktiye tiranynyetuttatumilla.

Proverbs 1:29 in English

King James Version (KJV)
For that they hated knowledge, and did not choose the fear of the LORD:
World English Bible (WEB)
because they hated knowledge, and didn’t choose the fear of the LORD.
American Standard Version (ASV)
For that they hated knowledge, And did not choose the fear of Jehovah,
Bible in Basic English (BBE)
For they were haters of knowledge, and did not give their hearts to the fear of the Lord:
Darby Translation (DBY)
Because they hated knowledge, and did not choose the fear of Jehovah;
Webster's Bible (WBS)
For that they hated knowledge, and did not choose the fear of the LORD:
Young's Literal Translation (YLT)
Because that they have hated knowledge, And the fear of Jehovah have not chosen.

Read in context

  1. 27നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നേ.
  2. 28അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
  3. 29അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.
  4. 30അവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന ഒക്കെയും നിരസിച്ചു കളഞ്ഞതുകൊണ്ടു
  5. 31അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.
Read all of Proverbs 1

Cross references

Original words (Hebrew)

Proverbs 1:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.