Skip to content
ThuthiThuthiThuthi
Proverbs · chapter 5 · verse 12

Proverbs 5:12 in Malayalam

അയ്യോ! ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.

Ayyo! Nyaan prabodhanam verukkayum ente hrudayam shaasanaye nirasikkayum cheytuvallo.

Proverbs 5:12 in English

King James Version (KJV)
And say, How have I hated instruction, and my heart despised reproof;
World English Bible (WEB)
and say, “How I have hated instruction, and my heart despised reproof.
American Standard Version (ASV)
And say, How have I hated instruction, And my heart despised reproof;
Bible in Basic English (BBE)
And you will say, How was teaching hated by me, and my heart put no value on training;
Darby Translation (DBY)
and thou say, How have I hated instruction, and my heart despised reproof!
Webster's Bible (WBS)
And say, How have I hated instruction, and my heart despised reproof;
Young's Literal Translation (YLT)
And hast said, 'How have I hated instruction, And reproof hath my heart despised,

Read in context

  1. 10കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു; നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു.
  2. 11നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ടു:
  3. 12അയ്യോ! ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.
  4. 13എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല.
  5. 14സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാൻ സംഗതിവരരുതു.
Read all of Proverbs 5

Cross references

Original words (Hebrew)

Proverbs 5:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.