Skip to content
ThuthiThuthiThuthi
Proverbs · chapter 10 · verse 12

Proverbs 10:12 in Malayalam

പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.

Paka vazhakkukalkku kaaranam aakunnu; snehamo, sakalalanghanangngaleyum mootunnu.

Proverbs 10:12 in English

King James Version (KJV)
Hatred stirreth up strifes: but love covereth all sins.
World English Bible (WEB)
Hatred stirs up strife, but love covers all wrongs.
American Standard Version (ASV)
Hatred stirreth up strifes; But love covereth all transgressions.
Bible in Basic English (BBE)
Hate is a cause of violent acts, but all errors are covered up by love.
Darby Translation (DBY)
Hatred stirreth up strifes; but love covereth all transgressions.
Webster's Bible (WBS)
Hatred stirreth up strifes: but love covereth all sins.
Young's Literal Translation (YLT)
Hatred awaketh contentions, And over all transgressions love covereth.

Read in context

  1. 10കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.
  2. 11നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
  3. 12പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.
  4. 13വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടി കൊള്ളാം.
  5. 14ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.
Read all of Proverbs 10

Cross references

Original words (Hebrew)

Proverbs 10:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.