Proverbs · chapter 10 · verse 23
Proverbs 10:23 in Malayalam
ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.
Dosham cheyyunnatu bhoshannu kaliyaakunnu; jnyaanam vivekikku angngane tanne.
Proverbs 10:23 in English
- King James Version (KJV)
- [It is] as sport to a fool to do mischief: but a man of understanding hath wisdom.
- World English Bible (WEB)
- It is a fool’s pleasure to do wickedness, but wisdom is a man of understanding’s pleasure.
- American Standard Version (ASV)
- It is as sport to a fool to do wickedness; And [so is] wisdom to a man of understanding.
- Bible in Basic English (BBE)
- It is sport to the foolish man to do evil, but the man of good sense takes delight in wisdom.
- Darby Translation (DBY)
- It is as sport to a foolish [man] to do wickedness; but a man of understanding hath wisdom.
- Webster's Bible (WBS)
- [It is] as sport to a fool to do mischief: but a man of understanding hath wisdom.
- Young's Literal Translation (YLT)
- To execute inventions [is] as play to a fool, And wisdom to a man of understanding.
Read in context
- 21നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
- 22യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.
- 23ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.
- 24ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.
- 25ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.
Cross references
- Proverbs 15:21 സദൃശവാക്യങ്ങൾ 15:21ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
- Proverbs 2:14 സദൃശവാക്യങ്ങൾ 2:14ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.
- Proverbs 14:9 സദൃശവാക്യങ്ങൾ 14:9ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു; നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ടു.
- Proverbs 26:18–19 സദൃശവാക്യങ്ങൾ 26:18–19കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
- Ecclesiastes 11:9 സഭാപ്രസംഗി 11:9യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്ക; യൗവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.