Skip to content
ThuthiThuthiThuthi
Proverbs · chapter 2 · verse 14

Proverbs 2:14 in Malayalam

ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.

Doshapravruttiyil santoshikkayum dushtante vikatangngalil aanandikkayum cheyyunnu.

Proverbs 2:14 in English

King James Version (KJV)
Who rejoice to do evil, [and] delight in the frowardness of the wicked;
World English Bible (WEB)
who rejoice to do evil, and delight in the perverseness of evil,
American Standard Version (ASV)
Who rejoice to do evil, And delight in the perverseness of evil;
Bible in Basic English (BBE)
Who take pleasure in wrongdoing, and have joy in the evil designs of the sinner;
Darby Translation (DBY)
who rejoice to do evil, [and] delight in the frowardness of evil;
Webster's Bible (WBS)
Who rejoice to do evil, [and] delight in the frowardness of the wicked;
Young's Literal Translation (YLT)
Who are rejoicing to do evil, They delight in frowardness of the wicked,

Read in context

  1. 12അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.
  2. 13അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും
  3. 14ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.
  4. 15അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
  5. 16അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
Read all of Proverbs 2

Cross references

Original words (Hebrew)

Proverbs 2:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.