Proverbs · chapter 10 · verse 31
Proverbs 10:31 in Malayalam
നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.
Neetimaante vaay jnyaanam muleppikkunnu; vakratayulla naavo chhedikkappetum.
Proverbs 10:31 in English
- King James Version (KJV)
- The mouth of the just bringeth forth wisdom: but the froward tongue shall be cut out.
- World English Bible (WEB)
- The mouth of the righteous produces wisdom, but the perverse tongue will be cut off.
- American Standard Version (ASV)
- The mouth of the righteous bringeth forth wisdom; But the perverse tongue shall be cut off.
- Bible in Basic English (BBE)
- The mouth of the upright man is budding with wisdom, but the twisted tongue will be cut off.
- Darby Translation (DBY)
- The mouth of a righteous [man] putteth forth wisdom; but the froward tongue shall be cut out.
- Webster's Bible (WBS)
- The mouth of the just bringeth forth wisdom: but the froward tongue shall be cut out.
- Young's Literal Translation (YLT)
- The mouth of the righteous uttereth wisdom, And the tongue of frowardness is cut out.
Read in context
- 29യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം.
- 30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.
- 31നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.
- 32നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.
Cross references
- Psalm 37:30 സങ്കീർത്തനങ്ങൾ 37:30നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.
- Proverbs 10:13 സദൃശവാക്യങ്ങൾ 10:13വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടി കൊള്ളാം.
- Proverbs 10:20–21 സദൃശവാക്യങ്ങൾ 10:20–21നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
- Psalm 120:3–4 സങ്കീർത്തനങ്ങൾ 120:3–4വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും? വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നേ.
- Proverbs 10:11 സദൃശവാക്യങ്ങൾ 10:11നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
- Psalm 31:18 സങ്കീർത്തനങ്ങൾ 31:18നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതെയായ്പോകട്ടെ.
- Psalm 63:11 സങ്കീർത്തനങ്ങൾ 63:11എന്നാൽ രാജാവു ദൈവത്തിൽ സന്തോഷിക്കും; അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.