Skip to content
ThuthiThuthiThuthi
Proverbs · chapter 10 · verse 4

Proverbs 10:4 in Malayalam

മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.

Matiyulla kaikontu pravarttikkunnavan daridranaayteerunnu; utsaahiyute kayyo sampattuntaakkunnu.

Proverbs 10:4 in English

King James Version (KJV)
He becometh poor that dealeth [with] a slack hand: but the hand of the diligent maketh rich.
World English Bible (WEB)
He becomes poor who works with a lazy hand, but the hand of the diligent brings wealth.
American Standard Version (ASV)
He becometh poor that worketh with a slack hand; But the hand of the diligent maketh rich.
Bible in Basic English (BBE)
He who is slow in his work becomes poor, but the hand of the ready worker gets in wealth.
Darby Translation (DBY)
He cometh to want that dealeth with a slack hand; but the hand of the diligent maketh rich.
Webster's Bible (WBS)
He becometh poor that dealeth [with] a slack hand: but the hand of the diligent maketh rich.
Young's Literal Translation (YLT)
Poor [is] he who is working — a slothful hand, And the hand of the diligent maketh rich.

Read in context

  1. 2ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.
  2. 3യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു.
  3. 4മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.
  4. 5വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.
  5. 6നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
Read all of Proverbs 10

Cross references

Original words (Hebrew)

Proverbs 10:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.