Skip to content
ThuthiThuthiThuthi
Proverbs · chapter 24 · verse 30

Proverbs 24:30 in Malayalam

ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി

Nyaan matiyante kantattinnarikeyum buddhiheenante muntirittottattinnu sameepeyum kooti poyi

Proverbs 24:30 in English

King James Version (KJV)
I went by the field of the slothful, and by the vineyard of the man void of understanding;
World English Bible (WEB)
I went by the field of the sluggard, by the vineyard of the man void of understanding.
American Standard Version (ASV)
I went by the field of the sluggard, And by the vineyard of the man void of understanding;
Bible in Basic English (BBE)
I went by the field of the hater of work, and by the vine-garden of the man without sense;
Darby Translation (DBY)
I went by the field of a sluggard, and by the vineyard of a man void of understanding;
Webster's Bible (WBS)
I went by the field of the slothful, and by the vineyard of the man void of understanding;
Young's Literal Translation (YLT)
Near the field of a slothful man I passed by, And near the vineyard of a man lacking heart.

Read in context

  1. 28കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്ക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു.
  2. 29അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.
  3. 30ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി
  4. 31അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
  5. 32ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു.
Read all of Proverbs 24

Cross references

Original words (Hebrew)

Proverbs 24:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.