Proverbs · chapter 10 · verse 5
Proverbs 10:5 in Malayalam
വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.
Venalkkaalattu shekharichchuvekkunnavan buddhimaan; koyttukaalattu urangngunnavano naanankettavan.
Proverbs 10:5 in English
- King James Version (KJV)
- He that gathereth in summer [is] a wise son: [but] he that sleepeth in harvest [is] a son that causeth shame.
- World English Bible (WEB)
- He who gathers in summer is a wise son, but he who sleeps during the harvest is a son who causes shame.
- American Standard Version (ASV)
- He that gathereth in summer is a wise son; [But] he that sleepeth in harvest is a son that causeth shame.
- Bible in Basic English (BBE)
- He who in summer gets together his store is a son who does wisely; but he who takes his rest when the grain is being cut is a son causing shame.
- Darby Translation (DBY)
- He that gathereth in summer is a wise son; he that sleepeth in harvest is a son that causeth shame.
- Webster's Bible (WBS)
- He that gathereth in summer [is] a wise son: [but] he that sleepeth in harvest [is] a son that causeth shame.
- Young's Literal Translation (YLT)
- Whoso is gathering in summer [is] a wise son, Whoso is sleeping in harvest [is] a son causing shame.
Read in context
- 3യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു.
- 4മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.
- 5വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.
- 6നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
- 7നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.
Cross references
- Proverbs 6:8 സദൃശവാക്യങ്ങൾ 6:8വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു.
- Proverbs 30:25 സദൃശവാക്യങ്ങൾ 30:25ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.
- Proverbs 17:2 സദൃശവാക്യങ്ങൾ 17:2നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.
- Proverbs 6:6 സദൃശവാക്യങ്ങൾ 6:6മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.
- Proverbs 19:26 സദൃശവാക്യങ്ങൾ 19:26അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
- Isaiah 55:6–7 യെശയ്യാവ് 55:6–7യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.
- Proverbs 12:4 സദൃശവാക്യങ്ങൾ 12:4സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.