Proverbs · chapter 18 · verse 20
Proverbs 18:20 in Malayalam
വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;
Vaayute phalattaal manushyante udaram nirayum; adharangngalute vilavukontu avannu truptivarum;
Proverbs 18:20 in English
- King James Version (KJV)
- A man’s belly shall be satisfied with the fruit of his mouth; [and] with the increase of his lips shall he be filled.
- World English Bible (WEB)
- A man’s stomach is filled with the fruit of his mouth. With the harvest of his lips he is satisfied.
- American Standard Version (ASV)
- A man’s belly shall be filled with the fruit of his mouth; With the increase of his lips shall he be satisfied.
- Bible in Basic English (BBE)
- With the fruit of a man's mouth his stomach will be full; the produce of his lips will be his in full measure.
- Darby Translation (DBY)
- A man's belly is satisfied with the fruit of his mouth; with the increase of his lips is he satisfied.
- Webster's Bible (WBS)
- A man's belly shall be satisfied with the fruit of his mouth; [and] with the increase of his lips shall he be filled.
- Young's Literal Translation (YLT)
- From the fruit of a man's mouth is his belly satisfied, [From the] increase of his lips he is satisfied.
Read in context
- 18ചീട്ടു തർക്കങ്ങളെ തീർക്കയും ബലവാന്മാരെ തമ്മിൽ വേറുപെടുത്തുകയും ചെയ്യുന്നു.
- 19ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ.
- 20വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;
- 21മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
- 22ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.
Cross references
- Proverbs 25:11–12 സദൃശവാക്യങ്ങൾ 25:11–12തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ. കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകൻ പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.
- Proverbs 12:13–14 സദൃശവാക്യങ്ങൾ 12:13–14അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കണിയുണ്ടു; നീതിമാനോ കഷ്ടത്തിൽനിന്നു ഒഴിഞ്ഞുപോരും. തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.
- Proverbs 13:2 സദൃശവാക്യങ്ങൾ 13:2തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ.
- Proverbs 22:18 സദൃശവാക്യങ്ങൾ 22:18അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.