Skip to content
ThuthiThuthiThuthi
Proverbs · chapter 22 · verse 18

Proverbs 22:18 in Malayalam

അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.

Avaye ninte ullil sookshikkunnatum ninte adharangngalil ava okkeyum urechchirikkunnatum manoharam.

Proverbs 22:18 in English

King James Version (KJV)
For [it is] a pleasant thing if thou keep them within thee; they shall withal be fitted in thy lips.
World English Bible (WEB)
For it is a pleasant thing if you keep them within you, if all of them are ready on your lips.
American Standard Version (ASV)
For it is a pleasant thing if thou keep them within thee, If they be established together upon thy lips.
Bible in Basic English (BBE)
For it is a delight to keep them in your heart, to have them ready on your lips.
Darby Translation (DBY)
For it is a pleasant thing if thou keep them within thee: they shall be together fitted on thy lips.
Webster's Bible (WBS)
For [it is] a pleasant thing if thou keepest them within thee; they shall withal be fitted in thy lips.
Young's Literal Translation (YLT)
For they are pleasant when thou dost keep them in thy heart, They are prepared together for thy lips.

Read in context

  1. 16ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും.
  2. 17ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.
  3. 18അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.
  4. 19നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.
  5. 20നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ
Read all of Proverbs 22

Cross references

Original words (Hebrew)

Proverbs 22:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.