Skip to content
ThuthiThuthiThuthi
1 Corinthians · chapter 13 · verse 6

1 Corinthians 13:6 in Malayalam

അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു;

Aneetiyil santoshikkaate satyattil santoshikkunnu;

1 Corinthians 13:6 in English

King James Version (KJV)
Rejoiceth not in iniquity, but rejoiceth in the truth;
World English Bible (WEB)
doesn’t rejoice in unrighteousness, but rejoices with the truth;
American Standard Version (ASV)
rejoiceth not in unrighteousness, but rejoiceth with the truth;
Bible in Basic English (BBE)
It takes no pleasure in wrongdoing, but has joy in what is true;
Darby Translation (DBY)
does not rejoice at iniquity but rejoices with the truth,
Webster's Bible (WBS)
Rejoiceth not in iniquity, but rejoiceth in the truth;
Young's Literal Translation (YLT)
rejoiceth not over the unrighteousness, and rejoiceth with the truth;

Read in context

  1. 4സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല,
  2. 5സ്നേഹം നിഗളിക്കുന്നില്ല, ചീർക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
  3. 6അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു;
  4. 7എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
  5. 8സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.
Read all of 1 Corinthians 13

Cross references

Original words (Greek)

1 Corinthians 13:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.