Skip to content
ThuthiThuthiThuthi
Proverbs · chapter 22 · verse 19

Proverbs 22:19 in Malayalam

നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.

Ninte aashrayam yahovayil aayirikkentatinnu nyaan innu ninnotu, ninnotu tanne, upadeshichchirikkunnu.

Proverbs 22:19 in English

King James Version (KJV)
That thy trust may be in the LORD, I have made known to thee this day, even to thee.
World English Bible (WEB)
I teach you today, even you, so that your trust may be in the LORD.
American Standard Version (ASV)
That thy trust may be in Jehovah, I have made [them] known to thee this day, even to thee.
Bible in Basic English (BBE)
So that your faith may be in the Lord, I have made them clear to you this day, even to you.
Darby Translation (DBY)
That thy confidence may be in Jehovah, I have made [them] known to thee this day, even to thee.
Webster's Bible (WBS)
That thy trust may be in the LORD, I have made known to thee this day, even to thee.
Young's Literal Translation (YLT)
That thy trust may be in Jehovah, I caused thee to know to-day, even thou.

Read in context

  1. 17ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.
  2. 18അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.
  3. 19നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.
  4. 20നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ
  5. 21ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാൻ നിനക്കു എഴുതീട്ടുണ്ടല്ലോ.
Read all of Proverbs 22

Cross references

Original words (Hebrew)

Proverbs 22:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.