Skip to content
ThuthiThuthiThuthi
Proverbs · chapter 24 · verse 31

Proverbs 24:31 in Malayalam

അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.

Avite mullu patarnnupitichchirikkunnatum toova niranynyu nilam mootiyirikkunnatum atinte kanmatil itinynyukitakkunnatum kantu.

Proverbs 24:31 in English

King James Version (KJV)
And, lo, it was all grown over with thorns, [and] nettles had covered the face thereof, and the stone wall thereof was broken down.
World English Bible (WEB)
Behold, it was all grown over with thorns. Its surface was covered with nettles, and its stone wall was broken down.
American Standard Version (ASV)
And, lo, it was all grown over with thorns, The face thereof was covered with nettles, And the stone wall thereof was broken down.
Bible in Basic English (BBE)
And it was all full of thorns, and covered with waste plants, and its stone wall was broken down.
Darby Translation (DBY)
and lo, it was all grown over with thistles, and nettles had covered the face thereof, and its stone wall was broken down.
Webster's Bible (WBS)
And lo, it was all grown over with thorns, [and] nettles had covered the face of it, and its stone wall was broken down.
Young's Literal Translation (YLT)
And lo, it hath gone up — all of it — thorns! Covered its face have nettles, And its stone wall hath been broken down.

Read in context

  1. 29അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.
  2. 30ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി
  3. 31അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
  4. 32ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു.
  5. 33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.
Read all of Proverbs 24

Cross references

Original words (Hebrew)

Proverbs 24:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.