Proverbs · chapter 27 · verse 15
Proverbs 27:15 in Malayalam
പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.
Perumazhayulla divasattil itavitaatta chorchchayum kalahakkaarattiyaaya streeyum orupole.
Proverbs 27:15 in English
- King James Version (KJV)
- A continual dropping in a very rainy day and a contentious woman are alike.
- World English Bible (WEB)
- A continual dropping on a rainy day and a contentious wife are alike:
- American Standard Version (ASV)
- A continual dropping in a very rainy day And a contentious woman are alike:
- Bible in Basic English (BBE)
- Like an unending dropping on a day of rain is a bitter-tongued woman.
- Darby Translation (DBY)
- A continual dropping on a very rainy day and a contentious woman are alike:
- Webster's Bible (WBS)
- A continual dropping in a very rainy day and a contentious woman are alike.
- Young's Literal Translation (YLT)
- A continual dropping in a day of rain, And a woman of contentions are alike,
Read in context
- 13അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.
- 14അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.
- 15പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.
- 16അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാൻ പോകുന്നു.
- 17ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.
Cross references
- Proverbs 21:9 സദൃശവാക്യങ്ങൾ 21:9ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.
- Proverbs 19:13 സദൃശവാക്യങ്ങൾ 19:13മൂഢനായ മകൻ അപ്പന്നു നിർഭാഗ്യം; ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ച പോലെ.
- Proverbs 21:19 സദൃശവാക്യങ്ങൾ 21:19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലതു.
- Proverbs 25:24 സദൃശവാക്യങ്ങൾ 25:24ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.
- Job 14:19 ഇയ്യോബ് 14:19വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ നീ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.