Skip to content
ThuthiThuthiThuthi
Proverbs · chapter 27 · verse 17

Proverbs 27:17 in Malayalam

ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.

Irimpu irimpinnu moorchchakoottunnu; manushyan manushyannu moorchchakoottunnu.

Proverbs 27:17 in English

King James Version (KJV)
Iron sharpeneth iron; so a man sharpeneth the countenance of his friend.
World English Bible (WEB)
Iron sharpens iron; so a man sharpens his friend’s countenance.
American Standard Version (ASV)
Iron sharpeneth iron; So a man sharpeneth the countenance of his friend.
Bible in Basic English (BBE)
Iron makes iron sharp; so a man makes sharp his friend.
Darby Translation (DBY)
Iron is sharpened by iron; so a man sharpeneth the countenance of his friend.
Webster's Bible (WBS)
Iron sharpeneth iron; so a man sharpeneth the countenance of his friend.
Young's Literal Translation (YLT)
Iron by iron is sharpened, And a man sharpens the face of his friend.

Read in context

  1. 15പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.
  2. 16അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാൻ പോകുന്നു.
  3. 17ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.
  4. 18അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.
  5. 19വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.
Read all of Proverbs 27

Cross references

Original words (Hebrew)

Proverbs 27:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.