Proverbs · chapter 27 · verse 16
Proverbs 27:16 in Malayalam
അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാൻ പോകുന്നു.
Avale otukkuvaan nokkunnavan kaattine otukkuvaan nokkunnu; avante valangkaikontu ennaye pitippaan pokunnu.
Proverbs 27:16 in English
- King James Version (KJV)
- Whosoever hideth her hideth the wind, and the ointment of his right hand, [which] bewrayeth [itself].
- World English Bible (WEB)
- restraining her is like restraining the wind, or like grasping oil in his right hand.
- American Standard Version (ASV)
- He that would restrain her restraineth the wind; And his right hand encountereth oil.
- Bible in Basic English (BBE)
- He who keeps secret the secret of his friend, will get himself a name for good faith.
- Darby Translation (DBY)
- whosoever will restrain her restraineth the wind, and his right hand encountereth oil.
- Webster's Bible (WBS)
- Whoever hideth her hideth the wind, and the ointment of his right hand [which] bewrayeth [itself] .
- Young's Literal Translation (YLT)
- Whoso is hiding her hath hidden the wind, And the ointment of his right hand calleth out.
Read in context
- 14അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.
- 15പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.
- 16അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാൻ പോകുന്നു.
- 17ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.
- 18അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.