Proverbs · chapter 27 · verse 26
Proverbs 27:26 in Malayalam
കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും.
Kunynyaatukal ninakku utuppinnum kolaatukal nilattinte vilekkum utakum.
Proverbs 27:26 in English
- King James Version (KJV)
- The lambs [are] for thy clothing, and the goats [are] the price of the field.
- World English Bible (WEB)
- The lambs are for your clothing, and the goats are the price of a field.
- American Standard Version (ASV)
- The lambs are for thy clothing, And the goats are the price of the field;
- Bible in Basic English (BBE)
- The lambs are for your clothing, and the he-goats make the value of a field:
- Darby Translation (DBY)
- The lambs are for thy clothing, and the goats are the price of a field;
- Webster's Bible (WBS)
- The lambs [are] for thy clothing, and the goats [are] the price of the field.
- Young's Literal Translation (YLT)
- Lambs [are] for thy clothing, And the price of the field [are] he-goats,
Read in context
- 24സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?
- 25പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു; പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.
- 26കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും.
- 27കോലാടുകളുടെ പാൽ നിന്റെ ആഹാരത്തിന്നും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.