Skip to content
ThuthiThuthiThuthi
Proverbs · chapter 28 · verse 3

Proverbs 28:3 in Malayalam

അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.

Agatikale peedippikkunna daridran vilavine vechchekkaate ozhukkikkalayunna mazhapoleyaakunnu.

Proverbs 28:3 in English

King James Version (KJV)
A poor man that oppresseth the poor [is like] a sweeping rain which leaveth no food.
World English Bible (WEB)
A needy man who oppresses the poor is like a driving rain which leaves no crops.
American Standard Version (ASV)
A needy man that oppresseth the poor Is [like] a sweeping rain which leaveth no food.
Bible in Basic English (BBE)
A man of wealth who is cruel to the poor is like a violent rain causing destruction of food.
Darby Translation (DBY)
A poor man who oppresseth the helpless is a sweeping rain which leaveth no food.
Webster's Bible (WBS)
A poor man that oppresseth the poor [is like] a sweeping rain which leaveth no food.
Young's Literal Translation (YLT)
A man — poor and oppressing the weak, [Is] a sweeping rain, and there is no bread.

Read in context

  1. 1ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.
  2. 2ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.
  3. 3അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.
  4. 4ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിർക്കുന്നു.
  5. 5ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
Read all of Proverbs 28

Cross references

Original words (Hebrew)

Proverbs 28:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.