Proverbs · chapter 3 · verse 22
Proverbs 3:22 in Malayalam
അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.
Ava ninakku jeevanum ninte kazhuttinnu alangkaaravum aayirikkum.
Proverbs 3:22 in English
- King James Version (KJV)
- So shall they be life unto thy soul, and grace to thy neck.
- World English Bible (WEB)
- so they will be life to your soul, and grace for your neck.
- American Standard Version (ASV)
- So shall they be life unto thy soul, And grace to thy neck.
- Bible in Basic English (BBE)
- So they will be life for your soul, and grace for your neck.
- Darby Translation (DBY)
- so shall they be life unto thy soul, and grace unto thy neck.
- Webster's Bible (WBS)
- So shall they be life to thy soul, and grace to thy neck.
- Young's Literal Translation (YLT)
- And they are life to thy soul, and grace to thy neck.
Read in context
- 20അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു.
- 21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക; അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു.
- 22അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.
- 23അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.
- 24നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.
Cross references
- Proverbs 4:22 സദൃശവാക്യങ്ങൾ 4:22അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൗഖ്യവും ആകുന്നു.
- Proverbs 1:9 സദൃശവാക്യങ്ങൾ 1:9അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.
- Isaiah 38:16 യെശയ്യാവ് 38:16കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.
- John 12:49–50 യോഹന്നാൻ 12:49–50ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.