Skip to content
ThuthiThuthiThuthi
Proverbs · chapter 21 · verse 4

Proverbs 21:4 in Malayalam

ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.

Garvvamulla kannum ahangkaarahrudayavum dushtanmaarute deepavum paapam tanne.

Proverbs 21:4 in English

King James Version (KJV)
An high look, and a proud heart, [and] the plowing of the wicked, [is] sin.
World English Bible (WEB)
A high look and a proud heart, the lamp of the wicked, is sin.
American Standard Version (ASV)
A high look, and a proud heart, [Even] the lamp of the wicked, is sin.
Bible in Basic English (BBE)
A high look and a heart of pride, ***of the evil-doer is sin.
Darby Translation (DBY)
Lofty eyes, and a proud heart, the lamp of the wicked, is sin.
Webster's Bible (WBS)
A high look, and a proud heart, [and] the plowing of the wicked, [is] sin.
Young's Literal Translation (YLT)
Loftiness of eyes, and breadth of heart, Tillage of the wicked [is] sin.

Read in context

  1. 2മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.
  2. 3നീതിയും ന്യായവും പ്രവർത്തിക്കുന്നതു യഹോവെക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം.
  3. 4ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.
  4. 5ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.
  5. 6കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.
Read all of Proverbs 21

Cross references

Original words (Hebrew)

Proverbs 21:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.