Proverbs · chapter 31 · verse 11
Proverbs 31:11 in Malayalam
ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.
Bharttaavinte hrudayam avale vishvasikkunnu; avante laabhattinnu oru kuravumilla.
Proverbs 31:11 in English
- King James Version (KJV)
- The heart of her husband doth safely trust in her, so that he shall have no need of spoil.
- World English Bible (WEB)
- The heart of her husband trusts in her. He shall have no lack of gain.
- American Standard Version (ASV)
- The heart of her husband trusteth in her, And he shall have no lack of gain.
- Bible in Basic English (BBE)
- The heart of her husband has faith in her, and he will have profit in full measure.
- Darby Translation (DBY)
- The heart of her husband confideth in her, and he shall have no lack of spoil.
- Webster's Bible (WBS)
- The heart of her husband doth safely trust in her, so that he shall have no need of spoil.
- Young's Literal Translation (YLT)
- The heart of her husband hath trusted in her, And spoil he lacketh not.
Read in context
- 9നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.
- 10സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
- 11ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.
- 12അവൾ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.
- 13അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.