Skip to content
ThuthiThuthiThuthi
Proverbs · chapter 31 · verse 9

Proverbs 31:9 in Malayalam

നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.

Ninte vaay turannu neetiyote nyaayam vidhikka; eliyavannum daridrannum nyaayapaalanam cheytukotukka.

Proverbs 31:9 in English

King James Version (KJV)
Open thy mouth, judge righteously, and plead the cause of the poor and needy.
World English Bible (WEB)
Open your mouth, judge righteously, and serve justice to the poor and needy.”
American Standard Version (ASV)
Open thy mouth, judge righteously, And minister justice to the poor and needy.
Bible in Basic English (BBE)
Let your mouth be open, judging rightly, and give right decisions in the cause of the poor and those in need.
Darby Translation (DBY)
Open thy mouth, judge righteously, and minister justice to the afflicted and needy.
Webster's Bible (WBS)
Open thy mouth, judge righteously, and plead the cause of the poor and needy.
Young's Literal Translation (YLT)
Open thy mouth, judge righteously, Both the cause of the poor and needy!'

Read in context

  1. 7അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ.
  2. 8ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.
  3. 9നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.
  4. 10സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
  5. 11ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.
Read all of Proverbs 31

Cross references

Original words (Hebrew)

Proverbs 31:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.