Skip to content
ThuthiThuthiThuthi
Proverbs · chapter 5 · verse 16

Proverbs 5:16 in Malayalam

നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?

Ninte uravukal veliyilekkum ninte neerozhukkukal veethiyilekkum ozhukippokenamo?

Proverbs 5:16 in English

King James Version (KJV)
Let thy fountains be dispersed abroad, [and] rivers of waters in the streets.
World English Bible (WEB)
Should your springs overflow in the streets, streams of water in the public squares?
American Standard Version (ASV)
Should thy springs be dispersed abroad, And streams of water in the streets?
Bible in Basic English (BBE)
Let not your springs be flowing in the streets, or your streams of water in the open places.
Darby Translation (DBY)
Thy fountains shall be poured forth, as water-brooks in the broadways.
Webster's Bible (WBS)
Let thy fountains be dispersed abroad, [and] rivers of waters in the streets.
Young's Literal Translation (YLT)
Let thy fountains be scattered abroad, In broad places rivulets of waters.

Read in context

  1. 14സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാൻ സംഗതിവരരുതു.
  2. 15നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.
  3. 16നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?
  4. 17അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.
  5. 18നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.
Read all of Proverbs 5

Cross references

Original words (Hebrew)

Proverbs 5:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.