Skip to content
ThuthiThuthiThuthi
Proverbs · chapter 8 · verse 14

Proverbs 8:14 in Malayalam

ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.

Aalochanayum parijnyaanavum enikkullatu; nyaan tanne vivekam; enikku veeryabalam untu.

Proverbs 8:14 in English

King James Version (KJV)
Counsel [is] mine, and sound wisdom: I [am] understanding; I have strength.
World English Bible (WEB)
Counsel and sound knowledge are mine. I have understanding and power.
American Standard Version (ASV)
Counsel is mine, and sound knowledge: I am understanding; I have might.
Bible in Basic English (BBE)
Wise design and good sense are mine; reason and strength are mine.
Darby Translation (DBY)
Counsel is mine, and sound wisdom: I am intelligence; I have strength.
Webster's Bible (WBS)
Counsel [is] mine, and sound wisdom: I [am] understanding; I have strength.
Young's Literal Translation (YLT)
Mine [is] counsel and substance, I [am] understanding, I have might.

Read in context

  1. 12ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടു പിടിക്കുന്നു.
  2. 13യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.
  3. 14ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.
  4. 15ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതിയെ നടത്തുന്നു.
  5. 16ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.
Read all of Proverbs 8

Cross references

Original words (Hebrew)

Proverbs 8:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.