Skip to content
ThuthiThuthiThuthi
Proverbs · chapter 8 · verse 16

Proverbs 8:16 in Malayalam

ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.

Nyaan mukhaantaram adhipatimaarum pradhaanikalum bhoomiyile nyaayaadhipanmaarokkeyum aadhipatyam natattunnu.

Proverbs 8:16 in English

King James Version (KJV)
By me princes rule, and nobles, [even] all the judges of the earth.
World English Bible (WEB)
By me princes rule, nobles, and all the righteous rulers of the earth.
American Standard Version (ASV)
By me princes rule, And nobles, [even] all the judges of the earth.
Bible in Basic English (BBE)
Through me chiefs have authority, and the noble ones are judging in righteousness.
Darby Translation (DBY)
by me princes rule, and nobles, all the judges of the earth.
Webster's Bible (WBS)
By me princes rule, and nobles, [even] all the judges of the earth.
Young's Literal Translation (YLT)
By me do chiefs rule, and nobles, All judges of the earth.

Read in context

  1. 14ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.
  2. 15ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതിയെ നടത്തുന്നു.
  3. 16ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.
  4. 17എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.
  5. 18എന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു.
Read all of Proverbs 8

Original words (Hebrew)

Proverbs 8:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.