Proverbs · chapter 9 · verse 14
Proverbs 9:14 in Malayalam
തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു
Tangngalute paatayil nere natakkunnavaraayi katannupokunnavare vilikkentatinnu
Proverbs 9:14 in English
- King James Version (KJV)
- For she sitteth at the door of her house, on a seat in the high places of the city,
- World English Bible (WEB)
- She sits at the door of her house, on a seat in the high places of the city,
- American Standard Version (ASV)
- And she sitteth at the door of her house, On a seat in the high places of the city,
- Bible in Basic English (BBE)
- Seated at the door of her house, in the high places of the town,
- Darby Translation (DBY)
- And she sitteth at the entry of her house, on a seat in the high places of the city,
- Webster's Bible (WBS)
- For she sitteth at the door of her house, on a seat in the high places of the city,
- Young's Literal Translation (YLT)
- And she hath sat at the opening of her house, On a throne — the high places of the city,
Read in context
- 12നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.
- 13ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.
- 14തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു
- 15അവൾ പട്ടണത്തിലെ മേടകളിൽ തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.
- 16അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നതു;
Cross references
- Proverbs 9:3 സദൃശവാക്യങ്ങൾ 9:3അവൾ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചു പറയിക്കുന്നതു:
- Proverbs 7:10–12 സദൃശവാക്യങ്ങൾ 7:10–12പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു. അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കയില്ല. ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു.