Psalms · chapter 104 · verse 18
Psalm 104:18 in Malayalam
ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
Uyarnnamalakal kaattaatukalkkum paarakal kuzhimuyalukalkkum sangketamaakunnu.
Psalm 104:18 in English
- King James Version (KJV)
- The high hills [are] a refuge for the wild goats; [and] the rocks for the conies.
- World English Bible (WEB)
- The high mountains are for the wild goats. The rocks are a refuge for the rock badgers.
- American Standard Version (ASV)
- The high mountains are for the wild goats; The rocks are a refuge for the conies.
- Bible in Basic English (BBE)
- The high hills are a safe place for the mountain goats, and the rocks for the small beasts.
- Darby Translation (DBY)
- The high mountains are for the wild goats; the cliffs, a refuge for the rock-badgers.
- Webster's Bible (WBS)
- The high hills [are] a refuge for the wild goats; [and] the rocks for the conies.
- Young's Literal Translation (YLT)
- The high hills [are] for wild goats, Rocks [are] a refuge for conies,
Read in context
- 16യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ.
- 17അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
- 18ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
- 19അവൻ കാലനിർണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമാനത്തെ അറിയുന്നു.
- 20നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.
Cross references
- Proverbs 30:26 സദൃശവാക്യങ്ങൾ 30:26കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.
- Job 39:1 ഇയ്യോബ് 39:1പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ?
- Leviticus 11:5 ലേവ്യപുസ്തകം 11:5കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
- 1 Samuel 24:2 1 ശമൂവേൽ 24:2അപ്പോൾ ശൗൽ എല്ലായിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാട്ടിൻ പാറകളിൽ ചെന്നു.
- Deuteronomy 14:7 ആവർത്തനം 14:7എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും തിന്നരുതാത്തവ ഏവയെന്നാൽ: ഒട്ടകം, മുയൽ, കുഴിമുയൽ; അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നവയല്ല; അവ നിങ്ങൾക്കു അശുദ്ധം.